ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manesh.ndd (സംവാദം | സംഭാവനകൾ) ('സേവനമനസ്ഥിതി,അച്ചടക്കം തുടങ്ങിയവ വിദ്യാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സേവനമനസ്ഥിതി,അച്ചടക്കം തുടങ്ങിയവ വിദ്യാർത്ഥികളിൽ ഉളവാക്കുക എന്ന ലക്ഷ്യത്തോടെ സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് പ്രവർത്തിക്കുന്നു. കലോത്സവങ്ങളിലും,മേളകളിലും, കായികമത്സരങ്ങളിലും സജ്ജരാക്കുവാൻ വേണ്ട പരിശീലനം ഇവർക്ക് ഇതിൽ നൽകുന്നു. സാമൂഹിക സേവനത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കുന്നു. ശ്രീമതി അജിത ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ്‌ ഗൈഡ് പ്രവർത്തിച്ചു വരുന്നു.