ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ
ദൃശ്യരൂപം
- എൽ.കെ.ജി / യു.കെ.ജി. ക്ലാസുകൾ
- ഒന്നു മുതൽ ഏഴ് വരെ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
- ഡിജിറ്റലൈസ്ഡ് ക്ലാസ് റൂമുകൾ
- നാലായിരത്തിലധികം പുസ്തകങ്ങളോടെ ലൈബ്രറി.
- കിഡ്സ് പാർക്ക് .
- സ്കൂൾ ബസ് സൗകര്യം
- സയൻസ്, കമ്പ്യൂട്ടർ, ഗണിത ലാബുകൾ