സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cphighschool (സംവാദം | സംഭാവനകൾ)
സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്
വിലാസം
കുറ്റിക്കാട്

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമം{{{മലയാളം, ഇംഗ്ളീഷ്}}}
അവസാനം തിരുത്തിയത്
19-12-2016Cphighschool




കൊല്ലം ജില്ലയില്‍ കടയ്ക്കല്‍ പ‍ഞ്ചായത്തില്‍ കുറ്റിക്കാട് ഗ്രാമത്തില്‍എകദേശം 3 ഏക്കര്‍ സ്ഥലത്ത് K dis 26100/76/B1/3/12/1976 എന്ന ഉത്തരവ് പ്രകാരം 1976 ജുണ്‍ 1 നാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങള്‍.ശ്രീ. സി. ഗോവി‍ന്ദന്‍,വി സുധാകരന്‍, ജി. നാരായണപിള്ള, പി. പ്രഭാകരന്‍, പി, എന്‍. ശിവരാജന്‍, പി. ദാമോദരന്‍പിള്ള, ആര്‍. സുകുമാരന്‍ നായര്‍, ജനാര്‍ദ്ദനന്‍ നായര്‍ കെ, മുല്ലക്കര രത്നാകരന്‍, കെ. ആര്‍. ചന്ദ്രമോഹന്‍, എന്‍. സുധാകരന്‍, എം. ബാലകൃഷ്ണപിള്ള, കെ. പി. കരുണാകരന്‍, ആര്‍. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു.

1998 മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.

ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകള്‍,കമ്പ്യൂട്ടര്‍ ലാബുകള്‍, വായനാമുറി, ലൈബ്രറി,സ്കൂള്‍ ബസുകള്‍ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.- ഹൈസ്കൂളിൽ മൂന്നു ഗൈഡ്സ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • എന്‍.എസ്. എസ്- ഹയർ സെക്കന്ററി വിഭാഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റാണുള്ളത് .വ്യത്യസ്തമായ പ്രവത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തുന്നു
  • ജെ. ആര്‍. സി. -
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് == മാനേജര്‍- ശ്രി. കണ്ണംകോട് സുധാകരന്‍, സെക്രട്ടറി-ശ്രീ.ആര്‍. ഗോപാലകൃഷ്ണന്‍

മുന്‍ സാരഥികള്‍ == മാനേജര്‍: സഖാവ്. ശ്രി.സി.ഗോവിന്ദന്‍


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ജയ സേനന്‍. എസ്, ശ്രീമതി.നസീറ ബീവി. എം, ശ്രീമതി.ലതിക. എസ്, ശ്രീമതി.സുജാത. ആര്‍, ശ്രീമതി.സുശീല. ഡി, ശ്രീമതി.സുമാംബിക. കെ ശ്രീമതി ഗീത ഡി എസ്, ശ്രീമതി സരസ‍്വതി അമ്മ ബി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അനി എസ് ദാസ്- KLDC Chairman
  • ഡോ.പു‍​ഷ്കാസ്- ENT Surgeon in London
  • ജി. എസ്. പ്രകാശ് -IHRD director
  • മിഥുന്‍ - ISRO Scientist
  • രതീഷ് വി. എന്‍ -ISRO Scientist

-

വഴികാട്ടി

{{#multimaps: 8.8449921,76.9167503 | width=800px | zoom=16 }}