ജി എച്ച് എസ് മണത്തല
ജി എച്ച് എസ് മണത്തല | |
---|---|
വിലാസം | |
മണത്തല തൃശൂര്‍
സ്കൂള്‍ കോഡ്=24066 ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[തൃശൂര്‍ സ്കൂള്‍ കോഡ്=24066]] |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
അവസാനം തിരുത്തിയത് | |
19-12-2016 | 24066 |
[[Category:തൃശൂര്‍
സ്കൂള്‍ കോഡ്=24066 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ചരിത്രം
1 വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂര്‍ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉള്‍ക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തില്‍ 1 ഏക്കര്‍ 73 സെന്റ് ഭൂവിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ല്‍ സ്ഥാപിക്കപ്പെട്ടതാണ്.
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 1956-ല്‍ ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍ കൂട്ടുങ്ങല്‍ എന്നറിയാന്‍ തുടങ്ങി. അതേ വര്‍ഷം ഒക്ടോബറില്‍ ഗവ.മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ കൂട്ടുങ്ങല്‍ എന്ന പേരില്‍ അറിയപ്പെട്ടു. 1967-68 വിദ്യാലയ വര്‍ഷം മുതല്‍ ഗവ. ഹൈസ്കൂള്‍ മണത്തലയായി ഉയര്‍ത്തപ്പെട്ടു. 1967-68 വിദ്യാലയ വര്‍ഷത്തില്‍ IX, X ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഹൈസ്കൂള്‍ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി സെയ്തുമുഹമ്മദ് സാഹിബ് 20/02/1968 ല്‍ തറക്കല്ലിട്ടപ്പോഴാണ്. ഹൈസ്കൂള്‍ ആയി ഉയര്‍ത്തി കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ.രാമകൃഷ്ണന് മാസ്റ്റര്‍ ആയിരുന്നു. 08/06/1968 മുതല്‍ 31/03/1973 വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. അന്നു മുതല്‍ ഈ കാലയളവ് വരെ 21 ഹെഡ് മാസ്റ്റര്‍മാര്‍ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പുതിയ ഹെഡ് മിസ്ട്രസ്സായ ഒ കെ സതിടീച്ചറുടെ നേതൃത്വത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം സുഗമമായി നടന്നു വരുന്നു. 2004-05 ല്‍ പ്ലസ് വണ്‍ അനുവദിച്ചതോടെ ഈ സ്കൂള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെട്ടു ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ചവരില്‍ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ എത്തിചേര്‍ന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ. ഹൈക്കോടതി ജഡ്ജിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ച പി കെ ഷംസുദ്ദീന് അവര്‍കള്‍ ഇതിനൊരുദാഹരണമാണ്.
ഭൗതികസൗകര്യങ്ങള്
രണ്ട് ഏക്കര്‍ ഭൂമിയിലാണ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|1968-1973 രാമക.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- NH 17ല്‍ ചാവക്കാട് നഗരത്തില്‍ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡില്‍ സ്ഥിതിചെയ്യുന്നു.
|----
- ത്രിശ്ശൂരില് നിന്ന് 27 കി.മി. പടിത്താറ് ചാവക്കാട് നഗരം. ത്രിശ്ശൂരില് നിന്ന്പറപ്പുര് പാവറട്ടി വഴി ചാവക്കാട് നഗരത്തില്‍ എത്താം.
|} |} < </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
10.580128, 76.018589 ghss manathala </googlemap>