ഗവ. എച്ച് എസ്സ് എസ്സ് ചിതറ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40035 (സംവാദം | സംഭാവനകൾ) ('2021 -22 അധ്യയന വർഷത്തിൽ ജൂൺ ആദ്യവാരം സയൻസ് ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 -22 അധ്യയന വർഷത്തിൽ ജൂൺ ആദ്യവാരം സയൻസ് ക്ലബ് രൂപീകരിച്ചു .പരിസ്ഥിതി ദിനം, ചന്ദ്ര ദിനം ,ഓസോൺ ദിനം ,രക്തദാന ദിനം , ഹെപ്പാറ്റിറ്റിസ് ദിനം തുടങ്ങിയ പ്രധാന ദിനാചരണങ്ങൾ ഓൺലൈൻ ആയി ആചരിച്ചു .ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ നിർമാണം മുതലായവയിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു .2021 -22 വർഷത്തെ ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ടു പ്രൊജക്റ്റ് ,ജീവചരിത്ര കുറിപ്പ് ,പ്രാദേശിക ചരിത്ര രചന മത്സരങ്ങളിൽ സയൻസ് ക്ലബ് കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു .ഈ വർഷത്തെ ഇൻസ്പയർ അവാർഡ് നു ഏഴാം ക്ലാസ്സിലെ അശ്വിൻ ആനന്ദ് അർഹനായി.