എസ്.എം.എച്ച്.എസ് മരിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എം.എച്ച്.എസ് മരിയാപുരം
വിലാസം
മരിയാപുരം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009ST. MARY,S H.S MARIYAPURAM




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് മേരീസ് ഹൈസ്കൂള്‍ മരിയാപുരം . മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നില്‍പ്പും നല്‍കിയ ആകൃതിയുടെ അടിസ്ഥാനത്തില്‍ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതല്‍ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.തങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന കുടിയേറ്റ ജനതയുടെ ചിരകാലസ്വപ്ന പൂര്‍ത്തീകരണമെന്നോണം 1963 ല്‍ മരിയുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂള്‍ പള്ളിയോടൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്.ദേവാലയത്തി പേരില്‍ ആ സ്ക്കൂളും സെ. മേരീസ് എന്നപേരില്‍ അറിയപ്പെട്ടു.1969 -ല്‍ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ല്‍ 1 മുതല്‍ 6 വരെയുള്ള ക്ലാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1976 ല്‍ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ല്‍ ഇവിടെ ഹൈസ്ക്കൂള്‍ അനുവദിക്കപ്പെട്ടു.ഹൈസ്ക്കൂളി ആദ്യത്തെ ഹെഡ്മാസ്റ്റര്‍ O.M Emmanual സാറും മാനേജര്‍ റവ.ഫാദര്‍ ജോസ് കണ്ടത്തിലുമായിരുന്നു. സ്ക്കൂളിലെ ആദ്യ ബാച്ച് SSLC 92 % വിജയത്തോടെ ഇടുക്കി ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെ 1982 -ല്‍ പഠനം പൂര്‍ത്തിയാക്കി എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.കോതമംഗലം വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ക്കൂള്‍ 2004 മുതല്‍ ഇടുക്കി വിദ്യാഭ്യാസ ഏജന്‍സിയുടെ ഭാഗമാണ്.2004 -ല്‍ സ്ക്കൂളി രജത ജൂബിലി കൊണ്ടാടി.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും യൂ.പി വിഭാഗത്തിന് 1 കെട്ടിടത്തില്‍ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂള്‍ കുട്ടികള്‍ക്കായി പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="10.063516" lon="76.886444" zoom="10"> 9.836273, 77.01416 </googlemap>

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • ചെറുതോണി ടൗണില്‍ ‍ നിന്നും 5 കി.മി. അകലത്തായി തങ്കമണി റോഡില്‍ സ്ഥിതിചെയ്യുന്നു.
  • ഇടുക്കി ആര്‍ച്ചുഡാമില്‍ നിന്നും 3 കി.മി. അകലം

|}

"https://schoolwiki.in/index.php?title=എസ്.എം.എച്ച്.എസ്_മരിയാപുരം&oldid=16935" എന്ന താളിൽനിന്ന് ശേഖരിച്ചത്