ഗവ.എച്ച്എസ്എസ് ആറാട്ടുതറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15012 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

9500 പുസ്തകങ്ങളുളള മികച്ച ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളിലും രക്ഷിതാക്കളിലും വായനശീലം വളർത്തുന്നതിന് വീട്ടിലൊരു ലെെബ്രറി പദ്ധതി നടപ്പിലാക്കി വരുന്നു. എല്ലാ ക്ലാസിലും ക്ലാസ് അധ്യാപകരു‍‍ടെ നേതൃത്വത്തിൽ പുസ്തകവിതരണം നടത്തിവരുന്നു.