ജി.എച്ച്. എസ്. എസ്. കൊട്ടോടി
{prettyurlG. H. S. S. KOTTODI}}
ജി.എച്ച്. എസ്. എസ്. കൊട്ടോടി | |
---|---|
വിലാസം | |
.കൊട്ടൊടി
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-12-2016 | 12021 |
കാഞ്ഞങ്ങാട് നഗരത്തിന്റെ മലയോരഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്" കൊട്ടൊടി ഹയര്‍ സെക്കന്ററി സ്കൂള്‍". എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയര്‍സെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍.1955 ജൂണ്‍ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു.1961 ല്‍ എല്‍.പി.വിഭാഗം ആരംഭിച്ചു.1980-81 ല്‍ ഹൈസ്കൂള്‍ വിഭാഗവും.1983 ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷയെഴുതി.2007 ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാര്‍ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോല്‍,കോടോംബേളൂര്‍,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പട്ടികവര്‍ഗ്ഗ,പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവര്‍.
ഭൗതികസൗകര്യങ്ങള്‍
പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap> |