പ്രശാന്തി പബ്ലിക് സ്കൂൾ കോന്നി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} പത്തനംതിട്ട - പുനലൂർ സംസ്ഥാനപാതയിൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട - പുനലൂർ സംസ്ഥാനപാതയിൽ കോന്നിയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 22 ആർ 873 സ്ക്വയർ മീറ്റർ സ്ഥലത്ത് 3 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിൽ ഐടി ലാബും പ്രവർത്തിക്കുന്നുണ്ട്. എല്ലാ പ്രധാന മുറികളിലും ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് മൂന്ന് പമ്പ് സെറ്റുകളും എല്ലായിടങ്ങളിലും ടാപ്പുകളും നൽകിയിരിക്കുന്നു. സ്കൂൾ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അധ്യാപകർക്ക് 2 ടോയ്‌ലറ്റുകളും കുട്ടികൾക്ക് നാല് ടോയ്‌ലറ്റുകളും 18 യൂറിനലുകളും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്