ഗവൺമെന്റ് എച്ച്. എസ്. കാലടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാലടി/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കാലടി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ലൈബ്രറി

വളരെയധികം പുസ്തകശേഖരമുള്ള ഒരു ലൈബ്രറിയാണ് ‌ഞങ്ങൾക്കുള്ളത്.ഏകദേശം അയ്യായിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്.കൂടുതൽ അറിയാൻ

ഹൈടെക്ക് ക്ലാസ്

ഞങ്ങളുടെ സ്കൂളിലെ ക്ലാസ്റൂമുകൾ ഹൈടെക്ക് നിലവീരത്തിലേക്ക് മാറിയിരിക്കുന്നു. ക്ലാസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും സമഗ്രയുടെ ഉപയോഗത്തിനും ഇത്  വളരെയേറെ സഹായകമാണ്.