ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കാണാകണ്മണി

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺ എൽപിഎസ്സ് കൊടവിളാകം/അക്ഷരവൃക്ഷം/കാണാകണ്മണി എന്ന താൾ ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കാണാകണ്മണി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാണാകണ്മണി

ജഗത്തേയും ജഡത്തെയും ഒരുപോലെ
വരിഞ്ഞു മുറുക്കുന്ന ഒരു കീടമാണി കൊറോണ
കാണാമറയാതിരുന്നിട്ട് നമ്മളെ
കൊഞ്ഞനം കുത്തുന്ന കീടം കൊറോണ
മനുഷ്യന്റെ ശ്വാസകോശത്തിലേറിയിട്ട്
അവനെ അവശനാക്കിടുമാ കൊറോണ
ശ്വാസമെടുക്കുവാൻ പോലും അനുവദിക്കാത്തവൻ പ്രാണനെയിം കൊണ്ട് പോകും കൊറോണ
സോപ്പിട്ടവെള്ളവും, സാനിറ്ററൈസറും കണ്ടാൽ
കണ്ടം വഴി ചാടി ഓടും കൊറോണ
മുഖാമുഖം നോക്കി മിണ്ടാൻ കഴിയാതെ നമ്മെ
അകറ്റിനിർത്തിയ ശുംഭൻ കൊറോണ
ലഹരിയിൽ ആറാടി നടന്ന മനുഷ്യനെ
കുടുമ്പത്തിരിക്കാൻ പഠിപ്പിച്ച കൊറോണ
ബ്രേക് ദ ചെയിൻ എന്ന മുദ്രാവാക്യത്തെ
മുറുകെ പിടിച്ചാൽ ഓടിക്കാം കൊറോണയെ.
 

ആരോൺ
2 ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത