ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്
ദൃശ്യരൂപം
| ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട് | |
|---|---|
| വിലാസം | |
തൊളിക്കോട് തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 09 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 16-12-2016 | Devianil |
തിരുവനന്തപുരംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്.
ചരിത്രം
1974 സെപ്റ്റംബര്‍ മാസം 3 നു സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിര് വഹിച്ചു.ആദ്യ ഹെഡ് മാസ്ററര് ശ്രീ .ത്രിവിക്രമന്‍ നായര്‍ ആയിരുന്നു.1998 ല്‍ ഹയര്‍ സെക്കന്ററി അനുവദിച്ചു.5,6,7ക്ലാസുകളില്‍ 2 ഡിവിഷന് വീതവും 8,9,10ക്ലാസുകളില്‍4 ഡിവിഷന് വീതവും ഉണ്ട്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. 6കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് റൂമുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്‍സ് ക്ലബ് കന്
==
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
അസ്മ ബീവി(2016- ) ഗീത എന്‍.ആര്(2011-16)| കെ. ശാന്തകൂമാരി (2009-2010) | ഷീലാ റാണി (2008-2009) |
| ആദബിയകുുഞ്ഞു | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |