വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ഗണിത ക്ലബ്ബ്
മാത്‍സ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ ഗണിത രൂപങ്ങൾ തയാറാക്കുക . ജോമെട്രിക്കൽ പാറ്റേൺ നിർമ്മാണം, നമ്പർ ചാർട്ട് പരിശീലനം തുടങ്ങിയവ സംഘടിപ്പിക്കുകയും ഗണിത ശാസ്ത്രജ്ഞരുടെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ക്വിസ് മത്സരങ്ങൾ, പസിൽ തുടങ്ങിയവ നടത്തുകയും ചെയ്തു .