വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ) (ഇത് ഒരു ചെറിയ തിരുത്താണ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമൃത മഹോത്സവത്തോടനുബന്ധിച്ചു നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു . പ്രാദേശിക രചനകൾ നടത്തി . ജനസംഖ്യാ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം , ഹിരോഷിമ നാഗസാക്കി ദിനത്തിൽ പോസ്റ്റർ രചന , സുഡോകു നിർമ്മാണം , യുദ്ധവിരുദ്ധ ഗാനം എന്നിവ സംഘടിപ്പിച്ചു