ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41081lk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


2021-ലാണ് S P C തുടങ്ങിയത്.പ്രസ്തുത യൂണിറ്റിൽ ആകെ നാല്പത്തി നാല്‌ കുട്ടികളാണുള്ളത്. ബിന്ദു ആർ നായർ CPO യും ആശ ഡേവിഡ് ACPO യുമാണ്. രണ്ടു ഡ്രില്ലിങ് ഇൻസ്ട്രക്ടർസ് ഉണ്ട്.ശക്തികുളങ്ങര പോലീസ് സ്റ്റേഷന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 770ആണ് യൂണിറ്റ് നമ്പർ .