ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/കൊറോണയെന്നഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/അക്ഷരവൃക്ഷം/കൊറോണയെന്നഭീകരൻ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/കൊറോണയെന്നഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്നഭീകരൻ

കൊറോണയെന്ന ഭീകരനെ
പേടിക്കാതെ നേരിടാം
കൈ കഴുകാം സോപ്പു കൊണ്ട്
 വായ് മൂടാം മാസ്ക് കൊണ്ട്
സമ്പർക്കം ഒഴിവാക്കാം വീട്ടിലിരിക്കാം
നമുക്കെല്ലാം കോവിഡയെന്ന മഹാമാരിയെ
തുരത്താം നമുക്കൊന്നായ്

ദേവന്തിത
3 ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത