Login (English) Help
കൊറോണയെന്ന ഭീകരനെ പേടിക്കാതെ നേരിടാം കൈ കഴുകാം സോപ്പു കൊണ്ട് വായ് മൂടാം മാസ്ക് കൊണ്ട് സമ്പർക്കം ഒഴിവാക്കാം വീട്ടിലിരിക്കാം നമുക്കെല്ലാം കോവിഡയെന്ന മഹാമാരിയെ തുരത്താം നമുക്കൊന്നായ്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത