എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajimonpk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

5 ഏക്കർ  സ്ഥലത്ത് അതി വിശാലമായ സൗകര്യങ്ങളോട് കു‌ടി  വണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു. L P, പ്രീ പ്രൈമറി മുഴുവനും ഹൈസ്കൂളും ഹൈ ടെക് ക്ലാസ്സ്‌ മുറികൾ ആണ്. നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേർന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാൻ മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മുൻ വശത്ത് കളിച്ചുളല്ലസിക്കാൻ വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു. ക്ലാസ് മുറിയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് വരുത്തുന്നതിനുപകരിക്കുന്ന ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കബ്യുട്ടർ ലാബ്, പഠനപ്രവർത്തനങ്ങൾ കണ്ടും കേട്ടും പരിശീലിക്കുന്നതിനുപയുക്തമായ സ്മാർട്ട് ക്ലാസ്സ്റും സൗകര്യം. വസ്തുതകൾ സ്വയം പരീക്ഷിച്ചറിയാ ൻ സഹായിക്കുന്ന ‍സയൻസ് ക്ലബ്ബ്വ് വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക പ്രസിദ്ധികരണങ്ങൾ ലഭ്യമാക്കുന്ന വായനമുറി. കായികപരിസശീലനത്തിനും, കലാപരിശീലനത്തിനും പ്രത്യേകം അധ്യാപകർ. പരിചയസബ്ബന്നരും, കർമ്മനിരതരുമായ ഒരു സംഘം അധ്യാപകർ.എല്ലാറ്റിനുമുപരി തികഞ്ഞ അച്ചടക്കം. ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യൻ‌സ് സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നത്.