ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ | |
---|---|
വിലാസം | |
കല്ലറ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 10 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2016 | 42071 |
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==ബഹു വാമനപുരം മുന്‍ MLA ശ്രീ. കോലിയക്കോട് N. കൃഷ്ണന്‍നായരുടെ 2015-16ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് ഒരു ഇരുനില കെട്ടിടം പണിയിച്ചു. നിലവി ലുണ്ടായിരുന്നതും കാലപ്പഴക്കത്താല്‍ ക്ലാസുകള്‍ നടത്താന്‍ മേലില്‍ അനുവാദം ലഭിക്കാന്‍ സാധ്യതയില്ലാ തിരുന്നതുമായ VHSE യുടെ വര്‍ക്ക്ഷെഡ് അധികാരികളുടെ അനുവാദത്തോടെ പോളിച്ചുമാറ്റി ആസ്ഥാന ത്താണ് പുതിയ കെട്ടിടം പണിഞ്ഞിട്ടുള്ളത്. മൂന്ന് നിലകള്‍ക്കുള്ള അടിസ്ഥാനം ചെയ്തിട്ടുണ്ട്. നാല് മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഈ കെട്ടിടത്തിന്റെ പണി ഏറ്റെടുത്ത് ചെയ്തത് ശ്രീ. ഗംഗാധരന്‍നായര്‍, അശ്വതി കണ്‍സ്ട്രക്ഷനാണ് . വളരെ വേഗത്തിലും കുറ്റമറ്റ രീതിയിലും സമയബന്ധിതമായി പണിതീര്‍ത്ത ഈ കമ്പനിയോട് PTA കടപ്പെട്ടിരിക്കുന്നു. ഈ കെട്ടിടം 2016 സെപ്തംബര്‍ 22ന് ബഹു. വാമനപുരം MLA ശ്രീ. DK മുരളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വച്ച് ബഹു. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊ.ശ്രീ. C. രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. Ex-MLA ശ്രീ കോലിയക്കോട് N.കൃഷ്ണന്‍ നായര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. Kശാന്തകുമാര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ്: S.M. റാസി വാര്‍ഡ് മെമ്പര്‍മാര്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.