ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പുതിയകാവ്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs26puthiyakavu (സംവാദം | സംഭാവനകൾ) (ചിത്രം മാറ്റുക)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശിശുദിനാഘോഷം

KIDS FEST -കളിമുറ്റം 2018- ഉദ്ഘാടനം പ്രമുഖ ബാലസാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുരത്തിന്റെ മഹനീയ സാന്നിധ്യത്തിൽ ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ററാൻഡിംഗ് കമ്മിററി ചെയർമാൻ ശ്രീമതി P S ഷൈല നിർവഹിച്ചു.ചിറ്റാറ്റുകര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ M P പോൾസൺ മുഖ്യപ്രഭാഷണം നടത്തി.വാർഡ്‌ മെമ്പർ ശ്രീ M S സജീവ്‌,PTA പ്രസിഡന്റ്‌ ശ്രീ വർഗീസ്‌ മാണിയറ,SMC ചെയർമാൻ ശ്രീ ശശി ചെറിയാൻ,ഹെഡ് മാസ്റ്റർ ശ്രീ മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു.

കുട്ടികുരുന്നുകളുടെ സർഗവാസനകളെ തട്ടിയുണർത്തി ഭാവോന്മുഖമായ സമഗ്ര വികാസത്തെ ത്വരിതപ്പെടുത്തുവാൻ പുതിയകാവ് ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്രീപ്രൈമറി കുരുന്നുകൾക്കായ്‌ സംഘടിപ്പിച്ച കുട്ടി സർഗോൽസവം KIDS FEST 2018