കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും സഹാനുഭൂതി ഉണർത്താനും ബോധവത്കരിക്കുന്നതിനും പരിസ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശാലമാക്കാനും വേണ്ടിയാണ് പരിസ്ഥിതി ക്ളബ് പ്രവർത്തിക്കുന്നത്. പരിസര ശുചിത്വത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ. ഇന്റർ ഡിസിപ്ലിനറി ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ നേതൃത്വഗുണങ്ങൾ വികസിപ്പിക്കുക എന്നിവയും നേച്ചർ ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽപെടുന്നു