ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. കുറ്റിപ്പുറം/മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18402-wiki (സംവാദം | സംഭാവനകൾ) (''''വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ ഉള്കൊള്ളിച്ചുകൊണ്ടു മികച്ച രീതിയിൽ തന്നെ മാഗസിൻ പുറത്തിറക്കാൻ വിദ്യാലയത്തിന് കഴിയാറുണ്ട് .മിഴി എന്നാണ് മാഗസിന് പേര് നല്കിയിരിക്കുനന്നത്.മികച്ച കലാസൃഷ്ടികൾ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അടുത്തുനിന്നു വരെ ലഭിക്കുന്നതിനാൽ കലാസൃഷ്ടികൾക്ക് യാതൊരുവിധ പഞ്ഞവും ഉണ്ടാകാറില്ല .പിഞ്ചുമനസ്സുകളിലെ നിഷ്കളങ്കമായ വർണനകളും ലോകത്തോടുള്ള കാഴ്ചപ്പാടും എല്ലാം ഉൾച്ചേർന്ന സൃഷ്ടികൾ എത്രതവണ വായിച്ചാലും മതിവരാത്തതാണ് മാഗസിനിലെ മികച്ച ചില കലാസൃഷ്ടികൾ താഴെ നൽകുന്നു

cover photo








മാഗസിനിലെ മികച്ച കലാസൃഷ്ടികൾ