ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം
ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം | |
---|---|
വിലാസം | |
തൃക്കൊടിത്താനം. കോട്ടയം ജില്ല | |
സ്ഥാപിതം | 03. - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-12-2016 | 33016 |
1854ല്‍ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ത്രിക്കൊടിത്താനം ഗ്രമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു
ചരിത്രം
കോട്ടയം ജില്ലയിലെ തന്നെ ഏറ്റ്വും വലിയ സര്‍ക്കാര്‍ വിദ്യലയമായ തൃക്കൊടിത്താനം ഗവന്മെന്റ് സ്കൂളിന് ഏതണ്ടു 150 -ലധികം വര്‍ഷങ്ങളുടെ മഹത്തയ പാരമ്പര്യ്മാനുള്ളതു. നഴ്സറി സ്കൂള്‍ മുതല്‍ ഹയര്‍ സെക്കണ്ട്റി സ്കൂള്‍ വരെ ഒരു മതില്‍ ക്കെട്ടിനുള്ളില്‍ എന്ന പ്രത്യേകത കൂടി ഈ വിദ്യലയതിനുണ്ട്.
== ഭൗതികസൗകര്യങ്ങള്‍
ഡിജിറ്റല്‍ ലൈബ്രറി
ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍.
കമ്പ്യൂട്ടര്‍ ലാബുകള്‍ .
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്
സയന്‍സ് ലാബ്
കൗണ്‍സിലിങ് ക്ലാസ്സുകള്‍
വൈദ്യുതീകരിച്ച ക്ലാസ്സ് മുറികള്‍""
വിശാലമായ കളിസ്ഥലം,
'ഫുട് ബോള്‍ കോര്‍ട്ട"
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നേവല്‍ എന്‍ സി സി യൂണിറ്റ്
വിവിധ ക്ലബ്ബുകള്‍
സ്പോര്‍ട്സ് & ഗെയിംസ്,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.439389" lon="76.567154" zoom="17" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.454004, 76.547585
ST. BERCHMANS H S S
9.437833, 76.566982, Govt. School Thrickodithanam
</googlemap>
|
|