ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ഒരുമിച്ചിരിക്കാതെ കൂട്ടുകൂടാതെ

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ഒരുമിച്ചിരിക്കാതെ കൂട്ടുകൂടാതെ എന്ന താൾ ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ഒരുമിച്ചിരിക്കാതെ കൂട്ടുകൂടാതെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ചിരിക്കാതെ കൂട്ടുകൂടാതെ

ഒരുമിച്ചിരിക്കാതെ കൂട്ടുകൂടാതെ
യാത്രകൾ വഴിവിളകിന്റെ
നേത്രമേറാതെനിലവറിയാതെ കാലം
പരീക്ഷിച്ഛ വിധി വിളക്കുകൾ
ഇവിടെ
നാമല്ല നമ്മളെ അകത്തുന്നത്
കാലമാണ് വികടിചണകാം
മുരടിചൊതുങ്ങും വരക്കും പക്ഷെ
തകരുന്ന നിമിഷങ്ങൾ ഇരുളിന്റെ
ഏകാന്തത വിശപ്പിന്റെ കാടിന്യം
വാതിലിനപുറത്തേക് ലോകമുണ്ട്
തന്നെ കാത്തിരിക്കുന്നു വിശക്കുന്ന
വയറുമായി പുകയാത്തടുപുഗൾ
എന്നാൽ
വിധിയെ പരത്തുന്ന കാലം വരും
നരഭാജി
കൊറോണയെ കൊന്ന് കൊല
വിളിക്കുന്ന കാലം വരും
അന്ന്
പൂക്കൾ വിടരും
പക്ഷികൾ ചിലക്കും
അറിതെ ഭൂമിയെ തൊട്ട് നെറുകിൽ
വെക്കും
ചെരുപുകൾ വലിചെറിയ പെടും
കൈകരുത്തുള്ളവർ കാവൽകാരകും
അങ്ങനെ നമ്മൾ ജീവിക്കും
സ്വാതന്ത്ര്യത്തോടെ
കാലങ്ങൾക്കപുറം
മക്കൾക്ക്പാടപുസ്തകങ്ങളിൽ
കൊറോണതാണ്ടവ മരണാഹാരത്തെ
മാനവൻ സംഹരിച്ച കഥ
 

നഫീസ സുഹാന
9B ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത