സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്നതിനും പ്രകൃതിയെ അടുത്തറിയുന്നതിനുമായി ,ഒഴിവുസമയങ്ങളിൽ വൃക്ഷത്തൈ നടീൽ, പച്ചക്കറി പരിപാലനം ,പൂന്തോട്ടം വച്ചുപിടിപ്പിക്കൽ എന്നിവ ചെയ്തുവരുന്നു.
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |