ഉള്ളടക്കത്തിലേക്ക് പോവുക

ചോമ്പാല എൽ പി എസ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16239-hm (സംവാദം | സംഭാവനകൾ) (maths)

ഗണിത ക്ലബ്

സാമ്പ്രദായികമായ ഗണിത പഠനത്തിൽ നിന്നും വേറിട്ട് രസകരമായ രീതിയിൽ വിദ്യാർഥികളുമായി ഗണിതം വിനിമയം ചെയ്യുക, ഗണിത ആശയങ്ങളെ യുക്തിപരമായി ബന്ധിപ്പിക്കുക എന്നിവയാണ് ഈ ക്ലബിന്റെ ഉദ്ദേശ്യ ലക്ഷ്യം