സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. ആന്റ് എച്ച്.എസ്.എസ്. കോലഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.പീറ്റേഴ്സ് വി.എച്ച്.എസ്. കോലഞ്ചേരി/ചരിത്രം എന്ന താൾ സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. ആന്റ് എച്ച്.എസ്.എസ്. കോലഞ്ചേരി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആദ്യം യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1937 സെപ്റ്റംബർ 27 ന് ഹൈസ്ക്കൂളായി ആരംഭിക്കുന്നതിനുള്ള ശിലാസ്ഥാപനം ബ്രിട്ടീഷ് റെസിഡൻ്റ് സി പി സ്ക്രിൻ നടത്തുകയും ചെയ്തു.യു.പി വിഭാഗം ആരംഭിക്കുന്നതിന് മുൻ കൈയ്യെടുത്തത് തേനുങ്കൽ ശ്രീ വർഗീസ് മല്പാൻ ആയിരുന്നു. ഹെഡ്മാസ്റ്റർ കല്ലിങ്കൽ മത്തായി കശീശനായിരുന്ന അദ്ദേഹം 1949 ൽ ഹെഡ്മാസ്റ്റർ ആയിരിക്കെ മരിച്ചു. 48 വർഷത്തോളം ഈ സ്ഥാപനത്തിൻ്റെ മാനേജർ ആയിരുന്ന യശ്ശ.ശ്രി.പി.എം പൈലിപ്പിള്ളയുടെ ആശ്രാന്ത ഫലം ആയി 1995 ൽ ഇവിടെ ഒരു വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗവും 2000 ൽ എച്ച്.എസ്.എസ് വിഭാഗവും ആയി ഹൈസ്ക്കൂളിനെ ഉയർത്തി. ഇന്ന് ഈ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ നിലകൊള്ളുന്നു.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം