ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കരുമം/ശലഭോദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43244 (സംവാദം | സംഭാവനകൾ) ('ചിത്രശലഭങ്ങളെ ആകർഷിക്കുന്ന വ്യത്യസ്തങ്ങളായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രശലഭങ്ങളെ ആകർഷിക്കുന്ന വ്യത്യസ്തങ്ങളായ ചെടികൾ ഉൾപ്പെടുത്തി ഒരു ശലഭോദ്യാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പല വർണത്തിലുള്ള പൂമ്പാറ്റകൾ പറന്നെത്തുന്നത് ആരിലും കൗതുകമുണർത്തുന്ന കാഴ്ചയാണ്. സ്കൂളിൽ വിരുന്നിനെത്തുന്ന ചിത്രശലഭങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ‘നിറച്ചാർത്ത് ’ എന്ന പേരിൽ ഒരു പതിപ്പും തയ്യാറാക്കിയിട്ടുണ്ട്.

ചിത്രങ്ങൾക്കായി സന്ദർശിക്കൂ...