ജി.യു.പി.എസ്.എടത്തറ /സയൻസ് ക്ലബ്ബ്.
ദൃശ്യരൂപം
ജി.യു.പി.എസ്.എടത്തറ /സയൻസ് ക്ലബ്ബ്./
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ - 2021 - 2022
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ശാസ്ത്രദിനാചരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ച് നടത്തിവരുന്നു
ജൂൺ 5 പരിസ്ഥിതി ദിനം - ഓൺലൈൻ പ്രവർത്തനങ്ങൾ - പോസ്റ്റർ നിർമ്മാണം വീടുകളിൽ ചെടി നട്ടുപിടിപ്പിക്കൽ സംരക്ഷണം, വീട്ടിലുള്ള മരങ്ങൾ ചെടികൾ പരിചയപ്പെടുത്തൽ സുന്ദർലാൽ ബഹുഗുണ അനുസ്മരണം തുടങ്ങിയവ നല്ല രീതിയിൽ കുട്ടികൾ ഏറ്റെടുത്തു. HM in charge ശ്രീ വേണുഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിലും ചെടി നട്ടുപിടിപ്പിച്ചു
July 21 - വിവിധ ശാസ്ത്ര ക്ലബ്ബുകൾക്കൊപ്പം സയൻസ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു. ഓൺലൈൻ അസംബ്ലിയിൽ ബഹുമാനപ്പെട്ട AEO ബിന്ദു ടീച്ചർ നിർവ്വഹിച്ചു ഡയറ്റ് ഫാക്കൽട്ടി ശ്രീ മുകുന്ദൻ സർ വിശിഷ്ട അതിഥി ആയിരുന്നു.
19 - 9 - 21 പോഷൺ അഭിയാൻ ബോധവൽക്കരണ ക്ലാസ്സ് - നയിച്ചത് ചാരുത JPHN പിരായിരി PHC