ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51017 (സംവാദം | സംഭാവനകൾ) (' == '''സ്പോർട്സ് ക്ലബ്''' == അർച്ചന. എം അനറ്റ് ജോജോ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്

അർച്ചന. എം

അനറ്റ് ജോജോ

അഞ്ജന. എം.

അനറ്റ്മരിയസജി

സ്നേഹ മരിയ ഇലഞ്ഞിക്കൽ

അധിന്യ  T.M

അഖില. K

എന്നിവർ പെൺകുട്ടികളുടെ മിനി വോളിബാൾ  ചാമ്പ്യൻഷിപ്പി ൽ ഒന്നാംസ്ഥാനവും, സബ് ജൂനിയർ ഗേൾസ് വോളിബാൾ  ചാമ്പ്യൻ ഷിപ്പിൽ രണ്ടാം സ്ഥാനവും, ജില്ലാ ഒളിമ്പിക് അസോസിയേഷൻ  നടത്തിയ  വോളിബാൾ  മത്സരത്തിൽ  ഒന്നാം സ്ഥാനവും  നേടിയ  ടീമിലെ  അംഗങ്ങളാണ്

♦️അഞ്ജന. കെ

WTSKT e-kata ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനം  നേടി.

♦️അർച്ചന. എം

♦️അനീറ്റ  ജോജോ എന്നിവർ സംസ്ഥാന  തല  വോളിബാൾ  മത്സരത്തിൽ  പങ്കെടുത്തു.