എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mkhmmo (സംവാദം | സംഭാവനകൾ) ('= '''''<big><u>ധ്വനി 2k21</u></big>''''' = <big>''ലോകം മുഴുവൻ മഹാമാരിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ധ്വനി 2k21

ലോകം മുഴുവൻ മഹാമാരിയുടെ വിലങ്ങുകളിൽ നിന്ന് സ്വാതന്ത്ര്യം നേടി വരുന്ന ഈ സാഹചര്യത്തിൽ. കുട്ടികളിലെ ആലസ്യം ഒഴിവാക്കുവാനും മാനസികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നമ്മുടെ കുട്ടികളെ തിരികെ വിദ്യാലയത്തിലേക്ക് കൊണ്ടുവരാനും ഞങ്ങൾ ആസൂത്രണം ചെയ്ത കൾച്ചറൽ പ്രോഗ്രമാണ് ധ്വാനി 2k21. ഉദ്ഘാടനം പ്രശസ്ത ഗസ്സൽ സെലിബ്രിറ്റീസ് റാസയും ബീഗവും നിർവഹിച്ചു കൂടാതെ റൗഫ് ചേന്നമംഗല്ലൂരും ടീമും  കുട്ടികളോടൊത്ത് ഒരുക്കിയ ഗാനമേള വിദ്യാർഥികളെ ഉല്ലാസരാക്കി. ഇത് ഒന്നരവർഷം വീട്ടിലിരുന്ന് മുഷിഞ്ഞ കുട്ടികൾക്ക് വളരെ മാനസിക ഉല്ലാസം നൽകി.