ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബ്

അഭിനയത്തിൽ താത്പര്യമുളള ഒരു കൂട്ടം കുട്ടികൾ നമ്മുടെ ഫിലിം ക്ലബ്ബിൽ അംഗങ്ങൾ ആണ്.ഫിലിം ക്ലബ്ബിൻെറ നേതൃത്വത്തിൽ രണ്ടു ഷോർട്ട് ഫിലുമുകളുടെ ഷൂടിംങ് പുരോഗമിച്ചു വരുന്നുണ്ട്.