ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി | |
---|---|
വിലാസം | |
കല്ലാച്ചീ കോഴീീക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴീീക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-12-2016 | Sabarish |
കോഴീക്കോട് ജീല്ലയീല്‍ കല്ലാച്ചീക്കടുത്ത് പയന്തോങ്ങില്‍ സ്ഥിതിചെയ്യുന്നു. കടത്തനാട് രാജവംശത്തിന്റെ ആസ്ഥാനമായ കുറ്റിപ്പുറം പയന്തോങ്ങിനടുത്താണ്. അതുകൊണ്ട് ഈ സ്കൂളിനെ കുറ്റിപ്പുറം സ്കൂള്‍ എന്നാണ് പൊതുവെ വിളിച്ചുവരുന്നത്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതൊളം കമ്പ്യൂട്ടറുകളുണ്ട്ഹൈസ്കൂല്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കുടീവെള്ളം ലഭ്യമാണു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഹരിതവല്‍കരണം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്മെന്റ് സ്കൂള്‍ ആയതിനാല്‍ ഇതിന്റെ മാനെഗ്മെന്റ് ഗെവെന്മെന്റണു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.687040, 75.677697 | width=600px | zoom=13 }}