1955ൽ ആദ്യ സ്കൂൾ വാർഷികാഘോഷം നടത്തി.
സ്കൂളിന് അംഗീകാരം കിട്ടിയത് 1957 ലാണെങ്കിലും 1954-55 മുതൽത്തന്നെ അനദ്യോഗികമായി കുടിപ്പള്ളിക്കൂടം മാതൃകയിൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയിരുന്നു.1955 ൽ ആദ്യ വാർഷികം ആഘോഷിച്ചു. പിന്നീട് അതിന് തുടർച്ചയായാണ് വാർഷികാഘോഷങ്ങൾ നടത്തിയത്. അതിനാൽത്തന്നെ സ്ഥാപിത വർഷവും വാർഷികാഘോഷവും തമ്മിൽ കണക്കുകൂട്ടുമ്പോൾ രണ്ട് വർഷത്തെ വ്യത്യാസം ഉണ്ട്.l