VLPS/ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ) ('പ്രമാണം:15223-WATSAPP.JPEG.png|ഇടത്ത്‌|ലഘുചിത്രം|210x210ബിന്ദു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലാസ് തല പ്രവർത്തനങ്ങളുടെ  കൂടുതൽ സഹായത്തിനായി ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ യും പ്രധാന അധ്യാപികയുടെയും  മേൽനോട്ടത്തിൽ ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകൾ 2018 ജൂലൈ മാസം മുതൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഈ ഗ്രൂപ്പിലൂടെ പാഠം ഭാഗങ്ങളുടെ ഷയറിംഗ്,സംശയം നിവാരണം,പഠനോൽമപന്നങ്ങളുടെ സമർപ്പണം,രക്ഷാകർതൃ മീറ്റിംഗ്  തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തുന്നു.