സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41076 (സംവാദം | സംഭാവനകൾ) ('പുതിയ പാഠ്യപദ്ധതിയുടെ പ്രാധാന്യം ഉൾക്കൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുതിയ പാഠ്യപദ്ധതിയുടെ പ്രാധാന്യം ഉൾക്കൊണ്ട്ഹൈസ്കൂൾ വളരെ വിപുലമായ പുസ്തകശെഖരമുള്ള ഒരു ലൈബ്രറിയാണ് ഉള്ളത്. കുുട്ടികളെ വായനാശീലമുള്ളവരാക്കുന്നതിന് മാത്രമല്ല കുുട്ടികളിൽ അച്ചടക്ക്ം വളർത്തുന്നതിനു്ം പൊതുവിജഞാന്ം വർദധിപ്പിക്കുന്നതിനു്ം അറിവ് വർദ്ധിപ്പികിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുൺട് .ടീച്ചേഴ്സിനും, കുട്ടികൾക്കും ആവശ്യമായ റഫറൻസ് ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാണ്.