ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്.. കരിമ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20339 (സംവാദം | സംഭാവനകൾ) (പ്രീ പ്രൈമറി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി

2008 ൽ  ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 12 കുട്ടികളും ഒരു അധ്യാപികയും ആയി തുടങ്ങിയ പ്രീ പ്രൈമറിയിൽ ഇപ്പോൾ 97 കുട്ടികളും രണ്ട് ടീച്ചറും ഒരു ആയയും ഉൾപ്പെടെ 3 പേർ സേവനമനുഷ്ഠിക്കുന്നു..   ഈ വിദ്യാലയത്തിൻ്റെ ഉയർച്ചയിലും താഴ്‌ച്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചത്...

മികച്ച വിദ്യാലയാന്തരീക്ഷം

സ്മാർട്ട് ക്ലാസ്സ്‌ റൂം  

വാഹനങ്ങൾ

ടോയ്‌ലറ്റ് &യൂറിനലുകൾ

കമ്പ്യൂട്ടർ ലാബ് 

പാചകപ്പുര