ഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒന്നേ മുക്കാൽ ഏക്കർ സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി എൽ .പി മുതൽ ഹൈസ്കൂൾ വരെയുള്ള കെട്ടിടങ്ങൾ പ്രവർത്തിച്ചു വരുന്നു .ജില്ലാ പഞ്ചായത്തിന്റെ പുതിയ കെട്ടിടം പണി പൂർത്തിയായി ഉദ്‌ഘാടനത്തിനായി കാത്തിരിക്കുന്നു .നബാർഡ് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാ സ്‌ഥാപനം നടന്നു