ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിവിധ ലാബുകൾ
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- മാത്‍സ് ലാബ്
- സോഷ്യൽ സയൻസ് ലാബ്
- ലൈബ്രറി
- സ്മാർട്ട് ക്ലാസ്
ഓഫീസ് സൗകര്യം
പ്രധാന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സമീപത്തായി സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്നു.
യാത്രാസൗകര്യം
- ബാലരാമപുരം കാട്ടാക്കട റോഡിൽ,മലയിൻകീഴ് റോഡ് വന്നുചേരുന്നിടത്ത് വലതുവശത്തായി,സ്കൂൾ സ്ഥിതി ചെയ്യുന്നു.
- കെ എസ് ആർ ടി സി ബസ് സൗകര്യം ലഭ്യമാണ്.
- ബാലരാമപുരം ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് കാട്ടാക്കട ബസ്സും ,കാട്ടാക്കട ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് വിഴിഞ്ഞം ബസ്സും മലയിൻകീഴ് ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് ഉരുട്ടമ്പലം-കാട്ടാക്കട ബസ്സും ലഭ്യമാണ്.
- സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെഎസ്ആർടിസി കൺസഷൻ ലഭിക്കും.
ഹൈടെക് സംവിധാനങ്ങൾ
കൈത അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ വളരെ ഫലപ്രദമായ രീതിയിൽ സ്കൂളിൽ ഉപയോഗിച്ച് വരുന്നു. കമ്പ്യൂട്ടർ ലാബിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.