ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിവിധ ലാബുകൾ
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- മാത്സ് ലാബ്
- സോഷ്യൽ സയൻസ് ലാബ്
- ലൈബ്രറി
- സ്മാർട്ട് ക്ലാസ്
ഓഫീസ് സൗകര്യം
പ്രധാന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സമീപത്തായി സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്നു.
യാത്രാസൗകര്യം
ബാലരാമപുരം കാട്ടാക്കട റോഡിൽ,മലയിൻകീഴ് റോഡ് വന്നുചേരുന്നിടത്ത് വലതുവശത്തായി,സ്കൂൾ സ്ഥിതി ചെയ്യുന്നു.കെ എസ് ആർ ടി സി ബസ് സൗകര്യം ലഭ്യമാണ്.ബാലരാമപുരം ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് കാട്ടാക്കട ബസ്സും ,കാട്ടാക്കട ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് വിഴിഞ്ഞം ബസ്സും മലയിൻകീഴ് ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് ഉരുട്ടമ്പലം -കാട്ടാക്കട ബസ്സും ലഭ്യമാണ്.സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെഎസ്ആർടിസി കൺസഷൻ ലഭിക്കും.
ഹൈടെക് സംവിധാനങ്ങൾ
കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ വളരെ ഫലപ്രദമായ രീതിയിൽ സ്കൂളിൽ ഉപയോഗിച്ചുവരുന്നു.സ്കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ നവീകരണ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു വരുന്നു.