ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:28, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ) (' മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഗണിതലാബ് എന്ന പേരിൽ മാതാപിതാക്കൾക്ക് ഒരു ദിവസത്തെ പരിശീലനം നൽകി.  മാതാപിതാക്കളിലൂടെ കുട്ടികളിൽ  ഗണിതാശയം  ഉറപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.  മാത്സുമായി  ബന്ധപ്പെട്ട് ഓൺലൈൻ മത്സരങ്ങൾ നടത്തി.