ഉള്ളടക്കത്തിലേക്ക് പോവുക

ടി. എച്ച്. എസ്സ്. പുത്തൻചിറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഴയ കെട്ടിടത്തിലും  പുതിയകെട്ടിടത്തിലും ആയി ആകെ 33 മുറികളാണ്  ഉള്ളത് . പഴയകെട്ടിടത്തിൽ 7 ക്ലാസ്സ്മുറികളും പുതിയ കെട്ടിടത്തിൽ 15 ക്ലാസ്സ്മുറികളുമാണ്  ഉള്ളത് . ഉച്ചഭക്ഷണം പാകംചെയ്യുന്നതിനായി 2 മുറികളോട് കൂടിയ ഒരു പാചകപുരയാണ് ഉള്ളത് . 13 സ്മാർട്ട് ക്ലാസ്റൂമുകൾ ,ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാപ് ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകൾ എന്നിവ നമുക്കുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം