എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfhs (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|303x303ബിന്ദു സേവനംമുഖമുദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സേവനംമുഖമുദ്രയാക്കിയിട്ടുള്ള  ജൂനിയർ റെഡ് ക്രോസ് ഞങ്ങളുടെ വിദ്യാലയത്തിൽ  പ്രവർത്തിക്കുന്നുണ്ട് . 80 വിദ്യാർഥികളാണ്  ഞങ്ങളുടെ വിദ്യാലയത്തിൽ  ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായിട്ടുള്ളത്. വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ഈ കുട്ടികളുടെ സേവനം ലഭ്യമാണ്.പഠനത്തിൽ  പിന്നോക്കം നിൽക്കുന്ന കുട്ടികളെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സഹായിക്കാൻ ഇവർ പ്രതിജ്ഞാബദ്ധരാണ്. സ്കൂളിലെ കുട്ടികളിൽ ആർക്കെങ്കിലും അപകടങ്ങളിൽ മുറിവുകൾ ഉണ്ടായാൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനും ജെ ആർ സി കേഡറ്റുകൾ  മുന്നോട്ടു വരാറുണ്ട് ഉണ്ട് .കർമ്മോത്സുകരായ  ജെ ആർ സി കേഡറ്റുകൾ സ്കൂളിന് അഭിമാനം തന്നെയാണ്.