ഗവ.എച്ച്എസ്എസ് തൃശ്ശിലേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15010 (സംവാദം | സംഭാവനകൾ) (സോഷ്യൽ സയൻസ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ ദിനാചരണങ്ങളും വിവിധ പരിപാടികളിലൂടെ വൈവിധ്യമാക്കാറുണ്ട്. കുട്ടികളിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധചെലുത്തുന്ന ക്ലബ്ബ് ജൂൺ മാസം തന്നെ രൂപീകരിക്കും സ്കൂളിലെ തെര‍ഞ്ഞെടുപ്പ് , കലാകായിക മേളകൾ ,ശാസ്ത്രമേളകൾ എന്നിവ.യുടെ നടത്തിപ്പിന് ക്ലബ്ബ് ഭാരവാഹ്കൾ നേതൃത്വംനൽകുന്നു. സാമൂഹ്യശാസ്ത്ര മേളയിൽഎല്ലാമത്സരങ്ങളിലും കുട്ടികളുടെ നല്ല പ്രാതിനിധ്യമുണ്ടാകാറുണ്ട്. സാമൂഹ്യശാസ്ത്ര മേളയിൽ തുടർച്ചയായി 4 വർഷം പ്രാദേശിക ചരിത്രരചനയിൽ സ്കൂൾ സംസ്ഥാന തലത്തിൽ പങ്കെടുത്തു A ഗ്രേഡ് നേടി.