ജി വി എൽ പി എസ് ചിങ്ങോലി/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35418 (സംവാദം | സംഭാവനകൾ) ('<big>ഓരോ ദിനാചരണങ്ങളുടെ പ്രാധാന്യം വ്യക്തമാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ ദിനാചരണങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാറുണ്ട്. സ്വാതന്ത്ര്യ ദിനാവുമായി ബന്ധപ്പെട്ട് സ്കൂളിൽ പതാക ഉയർത്തിയതിനു ശേഷം പ്രസംഗം,ക്വിസ്, ദേശഭക്തിഗാനം എന്നിവ സംഘടിപ്പിക്കുകയും ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പതിപ്പ്,കൊളാഷ് എന്നിവ നിർമ്മിക്കുകയും ചെയ്തു