ഗവ. എച്ച് എസ് എസ് രാമപുരം/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssramapuram (സംവാദം | സംഭാവനകൾ) ('പത്മരാജന്റെ ജൻമനാടായ മുതുകുളം മലയാള സിനിമയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പത്മരാജന്റെ ജൻമനാടായ മുതുകുളം മലയാള സിനിമയുമായി വളരെ അടുത്ത ബന്ധം പുലർത്തിവരുന്നു.സ്ക്കൂൾ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഫിലിംഷോ സ്ക്കൂളിൽ നടത്തിവരുന്നു .