ഉള്ളടക്കത്തിലേക്ക് പോവുക

ഗവ..എച്ച്.എസ്.പൊയ്ക/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27047ghspoika (സംവാദം | സംഭാവനകൾ) (''''<big>ENGLISH CLUB</big>''' <u>'''HALLO ENGLISH'''</u> കഥ,പാട്ട്, കാർട്ടൂണ് തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ENGLISH CLUB

HALLO ENGLISH


കഥ,പാട്ട്, കാർട്ടൂണ് തുടങ്ങിയ പ്രവർത്തന ങ്ങളിലൂടെ വളരെ രസകരമായി ഇംഗ്ലീഷ് പരിജ്ഞാനം നേടുന്നതിന് പ്രൈമറി തലത്തിൽ നടപ്പാക്കിയ ഹാലോ ഇംഗ്ലീഷ് പ്രോഗ്രാം നല്ല രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. വ്യക്തിഗതമായും ഗ്രൂപ്പായും നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പങ്കാളികളാവുകയും കൂടാതെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കുട്ടികളുടെ മടി മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.എടുത്തു പറയേണ്ട മറ്റൊരു സവിശേഷത കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്.മറ്റൊന്ന് കുട്ടികൾ അവരുടേതായ ഇംഗ്ലീഷിൽ നടത്തിയ വിവരണമാണ്,അവർ ഉണ്ടാക്കിയ ഉല്പന്നങ്ങളെ കുറിച്ചും ഓരോ പ്രവർത്തനങ്ങളെ കുറിച്ചും നന്നായി സംസാരിക്കാൻ കഴിഞ്ഞു.രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നും നല്ലൊരു പ്രതികരണമാണ് ലഭിച്ചത്