ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/വിദ്യാരംഗം
ദൃശ്യരൂപം
കുട്ടികളുടെ സാഹിത്യാഭിരുചിയും സർഗ്ഗാത്മകതയും വളർത്തുന്നതിനുതകുന്ന സാഹിത്യക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു. അതിന്റെ ഭാഗമായി ആഴ്‍ചിൽ സാഹിത്യ സമാജം എല്ലാ ദിവസവും അനുസ്‍മരണ ദിനങ്ങൾ ആദരിച്ച് വരുന്നു.