ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തോക്കാംപാറ/ആഗസ്റ്റ് 15- സ്വാതന്ത്യദിനം

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('ആഗസ്റ്റ് 15 സ്വാതന്ത്യദിനം എല്ലാ വർഷവും വിവിധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആഗസ്റ്റ് 15 സ്വാതന്ത്യദിനം എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളോടെയാണ് ആഘോഷിക്കുന്നത്. പതാകഉയർത്തൽ, മധുരവിതരണം, സ്വാതന്ത്യദിന പതിപ്പ് നിർമ്മാണം, സ്വാതന്ത്യദിന ക്വിസ്, വിഡിയോ പ്രദർശനങ്ങൾ, ചുമർ പത്ര നിർമ്മാണം തുടങ്ങി അനവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.