ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്.എൽ.പി.എസ് പേരൂർക്കട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43304 1 (സംവാദം | സംഭാവനകൾ) ('രേഖകളിൽ ഉള്ള ആദ്യത്തേ വിദ്യാർത്ഥികൾ ശ്രീ കൃഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രേഖകളിൽ ഉള്ള ആദ്യത്തേ വിദ്യാർത്ഥികൾ ശ്രീ കൃഷ്ണൻകുട്ടി,ശ്രീമതി സി സരസ്വതി,ശ്രീമതി കെ ലളിത ,ശ്രീ ശശികുമാരൻ നായർ,എന്നിവരാണു.ആദ്യകാല പ്രഥമ അദ്ധ്യാപകരിൽ ചിലർ ശ്രീ പൗലോ,ശ്രീ എസ് വാമദേവൻ ,ശ്രീ മത്തൻ പണിക്കർ ശ്രീമതി ഭവാനിയമ്മ എന്നിവർ ആണ്.